07-sob-bhaskaran-nair
ഭാസ്കരൻ നായർ ഇ. എൻ.

കലഞ്ഞൂർ, ഇടത്തറ പാലവിളയിൽ ഇ.എൻ.ഭാസ്‌കരൻ നായർ (87) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പി .കെ ഓമനയമ്മ .മക്കൾ: വൽസല പി.ബി, ബി.രാജൻ (റിട്ട. പി. എ. ടി. ഒ. ഡി. ഇ. ഒ. മാവേലിക്കര), ബി.ബിജു. മരുമക്കൾ: സുരേന്ദ്രൻ നായർ (ബിസിനസ്), കുമാരി മിനി (സബ് രജിസ്ട്രാർ ആറൻമുള)..സഞ്ചയനം: ഞായറാഴ്ച്ച രാവിലെ.