മുളക്കുഴ: പെരിങ്ങാല വട്ടയത്തിൽ കിഴക്കേതിൽ പ്രസന്നൻ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: അർച്ചന, പ്രജിത്ത്