കോഴഞ്ചേരി : പാറയ്ക്കൽ കുടുംബാംഗമായ ചെറുകോൽ വല്യപ്പുഴ ചെരക്കര പരേതരായ വി.സി. തോമസിന്റെയും മറിയാമ്മ തോമസിന്റെയും മകൻ ബിനു തോമസ് (43) ദുബായിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ചങ്ങനാശ്ശേരി വടക്കേടത്തു കുടുംബാംഗമായ ജ്യോതിയാണ് ഭാര്യ. മകൻ : ഏബൻ.