1
ഷർമിള

പള്ളിക്കൽ: തെങ്ങമം പ്രശാന്ത് ഭവനത്തിൽ ഷർമ്മിള (28) തൂങ്ങിമരിച്ചത് ഭർത്താവിന്റെ പീഡനം മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് ഷർമ്മിളയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഞായറാഴ്ച ഉച്ചക്ക് ശേഷം ഷർമ്മിളയെ ഭർത്താവ് മധു മർദ്ദിച്ചതായി അടൂർ പൊലീസിൽ പരാതി നൽകിയിരുന്നു. മധുവിന്റെ ദേഹോപദ്രവം സഹിക്ക വയ്യാതെയാണ് ഷർമ്മിള മരിച്ചതെന്ന് ഹോദരൻ പ്രശാന്ത് പൊലീസിന് മൊഴി നൽകി. മൃതദേഹം അടൂർ ജനറൽ ആശുപത്രിയിൽ .