07-sob-jomon
ജോമോൻ

ചെങ്ങന്നൂർ: പമ്പാനദിയിൽ കുളിക്കാനിറങ്ങിയ കല്ലിശ്ശേരി ഉമയാറ്റുകര വളയംകണ്ടത്തിൽ ജോമോൻ (40) മുങ്ങിമരിച്ചു. ഇന്നലെ ഉച്ചയോടെ ഫയർഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംസ്‌കാരം പിന്നീട്. . ഭാര്യ: അജിത.കെ.ടി. മക്കൾ: അജി, ജോമോൻ