 
പന്തളം: കുരമ്പാല ഹരികൃഷ്ണാലയത്തിൽ എൻ. കുട്ടൻപിള്ള (76) നിര്യാതനായി. സംസ്‌ക്കാരം നടത്തി.ബിജെപി അടൂർ നിയോജക മണ്ഡലം ജന. സെക്രട്ടറി, കുരമ്പാല ഇടഭാഗം എൻഎസ്എസ് കരയോഗം സെക്രട്ടറി, കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്ര ഭരണ സമിതി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സരോജിനിയമ്മ. മക്കൾ: ഹരികുമാർ, ശ്രീകുമാർ, ഗീതാകുമാരി. മരുമക്കൾ: ബിന്ദു, സ്മിത, അനിൽകുമാർ.