മൈലം: ജോയൽ വില്ലയിൽ ജോർജുകുട്ടിയുടെ മകൻ ബിനു ജോർജ് (40) അബുദാബിയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പ്രിൻസി ബിനു. മക്കൾ: ജോയൽ ബിനു, ജോബൽ ബിനു.