അയിരൂർ -കാഞ്ഞീറ്റുകര വലിയതോട്ടത്തിൽ പരേതനായ കേശവൻ നായരുടെ ഭാര്യ കമലാക്ഷിഅമ്മ (95) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഗോപിനാഥൻ നായർ (റിട്ട. റി. ആർ. പി. എഫ്.), രോഹിണി ഭായി. മരുമക്കൾ: പരേതയായ അംബിക ഗോപിനാഥൻ, വിജയൻ നായർ (റിട്ട. ബി. എസ്. എൻ. എൽ.). സഞ്ചയനം: ശനിയാഴ്ച, രാവിലെ 8:30ന്