ഇലന്തൂർ: ഹരിപുരത്ത്(കോട്ടയ്ക്കൽ) പരേതനായ നാരായണൻ നായരുടെ ഭാര്യ ജാനകിയമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. മക്കൾ: ഹരീന്ദ്രനാഥ്, സുധീശൻ, സതീഭായ് മരുമക്കൾ: രാധാമണി, സുലേഖ, കമലാസനൻ നായർ.