തിരുവല്ല: തിരുവല്ല ബിലീവേഴ്‌സ് ശാന്തിഗിരി ആയുഷ് ആലയം ആയുർവേദ സിദ്ധ ഹോസ്പിറ്റലിൽ ജോയിന്റ് കെയർ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ചു കൊണ്ടുള്ള അസ്ഥി സന്ധി രോഗ ചികിത്സകൾ ഇവിടെ ലഭ്യമാണ്. പരിശോധനയ്ക്ക് പുറമെ പ്രതിരോധ മരുന്നുകളും സൗജന്യമായിരിക്കും. ചികിത്സകൾക്ക് 30 ശതമാനം വരെ ഇളവ് ലഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8547443556.