 
കലഞ്ഞൂർ: തങ്കം ഭവനിൽ പരേതനായ ശിവരാമന്റെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രകാശ് (ബഹറിൻ), പ്രസന്ന, പ്രമീള, പ്രസാദ് (ബഹറിൻ), പ്രശോഭ മരുമക്കൾ:സുജാത,മുരളി,പരേതനായ ശശി,ശാന്തി,മോഹൻ തമ്പി. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.