അടൂർ : ആനന്ദപ്പള്ളി പകലോമറ്റം തോണ്ടേലിൽ കുടുംബാംഗം ചാലുവിള പുത്തൻവീട്ടിൽ പരേതനായ റിട്ട. പോസ്റ്റ് മാസ്റ്റർ ജോൺ തോമസിന്റെ ഭാര്യ ചിന്നമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ആനന്ദപ്പള്ളി സെന്റ് മേരീസ് മലങ്കര കത്തോലിക്കാപ്പള്ളിയിൽ. തട്ട പകലോമറ്റം വല്യ ചാങ്ങ കുടുംബാംഗമാണ്.