ചെങ്ങന്നൂർ: ചെങ്ങന്നൂർ ജോയിന്റ് ആർ.ടി.ഒയുടെ പരിധിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തി വന്നിരുന്ന ബുധനൂർ പഞ്ചായത്ത് ഗ്രൗണ്ട് കണ്ടെയ്ന്റ് മെന്റ് സോണിൽ ഉൾപ്പെട്ടതിനാൽ ഇന്നു മുതൽ (ഒക്ടോബർ 8) ഇനിയും ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ ഇവിടെ നടത്തി വന്നിരുന്ന ടെസ്റ്റുകൾ പുലിയൂർ പഞ്ചായത്ത് ഗ്രൗണ്ടിലേക്ക് മാറ്റിയതായി ചെങ്ങന്നൂർ ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.