ഉള്ളന്നൂർ : മലദേവർകുന്ന് മഹാദേവർ ക്ഷേത്രത്തിലെ ആയില്യപൂജാ മഹോത്സവം 12ന് നടക്കും. ഗണപതിഹോമം, സർപ്പപൂജ, സർപ്പബലി എന്നിവ നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പെടണം. ഫോൺ : 8281889841, 8086020131, 9562002234.