08-sob-rajamma
രാജമ്മ

അത്തിക്കയം - കടുമീൻചിറ : വടക്കേക്കര വടക്കേതിൽ പരേതനായ കേശവന്റെ ഭാര്യ രാജമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. മക്കൾ : ഹരിപ്രസാദ്, ഷീജ, ഷേർളി. മരുമക്കൾ : ലീന, ഷാബു, ഷാജി.