ഇടയാറന്മുള: എരുമക്കാട് കുരങ്ങാട്ട് പനവേലിൽ കെ. എസ്. സാമുവേൽ (സണ്ണി -78) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് ഇടയാറന്മുള ളാഹ സെന്തോം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പരേതയായ മോളിക്കുട്ടി സാമുവേൽ. മക്കൾ : ഫിന്നി, മിനി. മരുമക്കൾ: ജയ, കുര്യൻ പ്രക്കാനം