08-sob-ratnavalli
രത്‌നവല്ലി

ചെന്നീർക്കര : പോട്ടാഞ്ഞിലി നിൽക്കുന്ന വടക്കേതിൽ പരേതനായ വാസുവിന്റെ ഭാര്യ രത്‌നവല്ലി (83) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ : സാഹിനി, റയിന. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്