08-sob-rajesh-babu
രാജേഷ് ബാബു

ഊന്നുകൽ : ഗ്രേസ് വില്ലയിൽ പരേതനായ കെ ബാബുവിന്റെ മകൻ രാജേഷ് ബാബു (46) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് മാത്തൂർ അസംബ്ളീസ് ഒഫ് ഗോഡ് ചർച്ചിന്റെ വെട്ടോലിമലയിലുള്ള സെമിത്തേരിയിൽ. ഭാര്യ: ചെങ്ങന്നൂർ പറങാംമൂട്ടിൽ കുടുംബാംഗം സുനിത. മകൻ: കെവിൻ രാജേഷ്.