08-sob-kamalamma
കമലമ്മ

കല്ലൂപ്പാറ: പരേതനായ കോടമല രാജപ്പൻ ആചാരിയുടെ ഭാര്യ കമലമ്മ (67) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പഴമല കുടുംബ ശ്മശാനത്തിൽ. പുതുശേരി ഞാലിപറമ്പിൽ കുടുംബാംഗമാണ്.മക്കൾ:സിന്ധു, സബിത, സന്തോഷ്. മരുമക്കൾ:വിജയൻ, റെജികുമാർ,രമ്യ.