 
പന്തളം: നെടിയകാലായിൽ പരേതനായ ഉമ്മൻ ഇടിക്കുളയുടെ ഭാര്യ സൂസമ്മ ഇടിക്കുള (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. മക്കൾ: രാജു ഇടിക്കുള (കെ. എസ്. എ), റോയി ഇടിക്കുള (മെറി പേപ്പർ ഏജൻസി, പന്തളം), ലാലി പോൾ (യു. എസ്. എ), രജിത്ത് ഇടിക്കുള (ഷാർജ). മരുമക്കൾ: മിനി രാജു, ഗീത റോയി,കിടങ്ങന്നൂർ തെക്കുംകര ജോൺപോൾ (യു. എസ്. എ), ഷീജാ രജിത്ത്.