 
വടക്കുപുറം : കോട്ടമുക്ക് കുറ്റിയിൽ ഇടിക്കുള മത്തായിയുടെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. സംസ്കാരം നാളെ 11.30 ന് പൊന്നമ്പി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ . കിഴക്കുപുറം കടമ്പാട്ടു കുടുംബാംഗമാണ്. മക്കൾ : ബാബു, രാജൻ, റോസമ്മ, കെ. എം ജോൺസൺ (റിട്ട. അദ്ധ്യാപകൻ സെന്റ് ജോർജ് എച്ച്.എസ്. കിഴവള്ളൂർ), മരുമക്കൾ : ഓമന, ലീലാമ്മ, രാജൻ, റൂബി (അദ്ധ്യാപിക, കിഴവള്ളൂർ സെന്റ് ജോർജ് എച്ച്.എസ്).