09-sob-t-john
ടി. ജോൺ

കൂടൽ: നെല്ലിമുരുപ്പ് കൊപ്പാരപുത്തൻവീട്ടിൽ ടി. ജോൺ (ബേബി - 93) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ കലഞ്ഞൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: കോശി ജോൺ, രാജൻ ജോൺ, ലിസി ബാബു. മരുമക്കൾ: ലീലാമ്മ കോശി, കുഞ്ഞുമോൾ, ബാബു.