09-sob-goapalkrishnan-
ഗോപാലകൃഷ്ണൻ നായർ

ഇലന്തൂർ: ചന്ദനപ്പള്ളിൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (72, റിട്ട. ടീച്ചർ, ഗവ. എച്ച്. എസ്. എസ്. ഇലന്തൂർ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി സി. കെ. (റിട്ട. എച്ച്. എം. സെന്റ് ജോർജ് മൗണ്ട് എച്ച്. എസ്. കൈപ്പട്ടൂർ). മക്കൾ: ശ്രീജ സി. ജി (എച്ച്. എസ്. എസ്. ടി. എൻ. എസ്. എസ്., എച്ച്. എസ്. എസ്. ചങ്ങനാശേരി), ബിജു ജി. നായർ (എച്ച്. എസ്. എ. എസ്. എൻ. ഡി. പി. എച്ച്. എസ്. ഇടപ്പരിയാരം). മരുമക്കൾ: മനോജ് കുമാർ പിള്ള (അണ്ടർ സെക്രട്ടറി കേരള പി. എസ്.സി.), സന്ധ്യ എസ്. (ബി. ആർ. സി. കോഴഞ്ചേരി).