09-sob-kamalkshi
കമലാക്ഷി

അടൂർ:പഴകുളം തെങ്ങിനാൽ സുലജഭവനത്തിൽ പരേതനായ പുഷ്പാംഗതന്റെ ഭാര്യ കമലാക്ഷി (74). നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ :സുജാത, സുനി, സുലജ. മരുമക്കൾ :ഉത്തമൻ, ശശി, ആനന്ദ്. സഞ്ചയനം ബുധൻ രാവിലെ 9 ന്