 
പെരുമ്പ്രാമ്മാവ്: തേക്കടയിൽ പരേതനായ പൊടിയൻ ചാക്കോയുടെ ഭാര്യ തങ്കമ്മ (70) നിര്യാതയായി. സംസ്‌കാരം നാളെ 11.30ന് പരയ്ക്കത്താനം ഡബ്ലിയു.എം.ഇ സഭയുടെ സെമിത്തേരിയിൽ.നാരകത്താനി തടത്തിൽ കുടുംബാംഗമാണ്. മക്കൾ: ബെന്നി,ആലീസ്,ബിനു,റോസമ്മ. മരുമക്കൾ: ലീലാമ്മ, കങ്ങഴ കള്ളിയാട്ട് ജോണിക്കുട്ടി, ലതിക,വൃന്ദാവനം കാരിക്കുടിലിൽ ബിനു.