09-sob-sasidharakurup
ശശിധര കുറുപ്പ്

പന്തളം:പെരുമ്പുളിക്കൽ വാലയ്യത്ത് ശശിധര കുറുപ്പ് (74) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: സന്തോഷ് കുമാർ, ഷൈലജ ,ദിനേശ് കുമാർ,സുരേഷ് കുമാർ,സുജന്തകുമാർ, ബിന്ദു. ബനേഷ്‌, സുഭാഷ്. മരുമക്കൾ: സിന്ധു ,വിശ്വൻ,സിന്ധു, ബിന്ദു.ഹരിദാസ്, ദീപ,രഞ്ജിനി