 
പന്തളം: മുടിയൂർക്കോണം ചിറ്റശേരിൽ മുരളീധരൻ പിള്ള(56)യെ അച്ചൻകോവിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ മുതൽ കാണാനില്ലായിരുന്നു .ഇന്നലെ രാവിലെ ചക്കാലവട്ടത്തിനു സമീപം പമ്പ് ഹൗസിനടുത്താണ് മൃതദേഹം കണ്ടത്. പന്തളം പൊലീസ് കേസെടുത്തു.സംസ്‌കാരം പിന്നീട്.
ഭാര്യ: ലത. മക്കൾ: മനു ,നീനു. മരുമക്കൾ: ആതിര, ഷിൻജു.