മെഴുവേലി: പ്രൊഫ. മാലൂർ മുരളീധരൻ രചിച്ച വ്യാകരണ വ്യാകോശം എന്ന പുസ്തകത്തിന്റെ പ്രകാശനം പത്തിന് രാവിലെ 9.30ന് എഴുത്തുകാരനും മലയാള മനോരമ അസോസിയേറ്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം ഗൂഗിൾ മീറ്റിലൂടെ നിർവഹിക്കും..
https://meetgoogle.com/qsk.zorv-udy എന്ന ലിങ്കിലൂടെ പങ്കെടുക്കാം. മെഴുവേലി ശ്രീനാരായണ കോളേജ് പ്രിൻസിപ്പലും വ്യാകരണപണ്ഡിതനും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെയും കോട്ടയം ബസേലിയോസ് കോളേജിലെയും റിട്ട.മലയാളം അദ്ധ്യാപകുമാണ് മാലൂർ മുരളീധരൻ.