പെണ്ണുക്കര: മുല്ലപ്പള്ളിൽ തെക്കേതിൽ പരേതനായ ദാമോദരൻ-ലീല ദമ്പതികളുടെ മകൻ സുനിൽ (46) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ബിന്ദു മക്കൾ: ശ്രുതി, ശിൽപ്പ. സഞ്ചയനം ഞായറാഴ്ച രാവിലെ 7 ന്