തിരുവല്ല: അനധികൃതമായി പച്ചമണ്ണ് കടത്തിയ രണ്ട് ടിപ്പർ ലോറികൾ പൊലീസ് പിടികൂടി. പരിയാരം ഭാഗത്ത് നിന്നും പാസില്ലാതെ മണ്ണുമായെത്തിയ ലോറികളാണ് നഗരത്തിൽ നടന്ന പരിശോധനയ്ക്കിടെ പൊലീസ് പിടിച്ചത്.