അടൂർ : പഴകുളം തെങ്ങിനാൽ വിജയഭാവനത്തിൽ പരേതനായ ദിവാകരന്റെ ഭാര്യ രാജമ്മ കെ. (74) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പരേതനായ വിജയകുമാർ, ശശീന്ദ്രൻ, പ്രസന്ന മരുമക്കൾ: ലത, പുഷ്പലത, സത്യൻ.