ഇളകൊള്ളൂർ: മാളിയേക്കൽ രാമകൃഷ്ണൻ നായർ (റിട്ട. പി ഡബ്‌ള്യൂ ഡി (89) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന്. ഭാര്യ: ജാനകിയമ്മ മക്കൾ: മോഹനൻ നായർ, മണിയമ്മ, ഉഷ, ഉണ്ണികൃഷ്ണൻ നായർ, ലതിക. മരുമക്കൾ: രാധാമണി, പരേതനായ വിജയകുമാർ, മധുസൂദനൻ കർത്താ, തുളസീഭായി, ഗിരീഷ്.