09-sob-sreedevi
ശ്രീദേവി

പറന്തൽ -പൊങ്ങലടി വിഷ്ണുനിവാസിൽ സോമൻപിളളയുടെ ഭാര്യ ശ്രീദേവി (54) നിര്യാതയായി .സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. മക്കൾ: സോണിയ ദേവി, വിഷ്ണു കുമാർ. മരുമകൻ: അനിൽകുമാർ