കോഴഞ്ചേരി: വല്യപ്പുഴ ചെരക്കര പരേതനായ ബിനു തോമസി (43) ന്റെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ചങ്ങനാശ്ശേരി വടക്കേടത്ത് ജ്യോതി. മകൻ: ഏബൻ.