പത്തനംത്തിട്ട : നീതിയെ കൊല്ലുന്ന മോദി യോഗി ഭരണകൂടത്തിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലന്തൂർ ഗാന്ധി സമൃതി മണ്ഡപത്തിൽ നിന്നും പദയാത്ര കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ ഫ്‌ളാഗ് ഓഫ് ചെയ്യും.ജില്ലാ പ്രസിന്ധന്റവ എം.ജി കണ്ണൻ ജാഥാ ക്യാപ്റ്റനായുള്ള പദയാത്രയിൽ ജില്ലാ ഭാരവാഹികളടക്കം കൊവിഡ് പ്രോട്ടോക്കൾ പ്രകാരം 20 അംഗങ്ങൾ പങ്കെടുക്കും. പത്തനംത്തിട്ട ഗാന്ധി സ്‌ക്വയറിൽ സമാപന സമ്മേളനം അനവർ സാദത്ത് എം.എൽ.എ നിർവഹിക്കും.