rajendra
രാജേന്ദ്രകുറുപ്പ്

അടൂർ: പുതുശ്ശേരിഭാഗം കൂടത്തിൽ വീട്ടിൽ പരേതനായ ഭാസ്ക്കരനുണ്ണിത്താന്റെ മകനും ദേവസ്വം ബോർഡ് റിട്ട: ജീവനക്കാരനുമായ രാജേന്ദ്രക്കുറുപ്പ് (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : രമണിയമ്മ, മകൾ :രേഷ്മ രാജ്, മരുമകൻ : ജെ.ശൈലേന്ദ്രനാഥ് (വൈസ് പ്രസിഡന്റ് , ഏറത്ത് ഗ്രാമപഞ്ചായത്ത്)