10-sob-kabeer-
കബീർ റാവുത്തർ

പന്തളം: കടയ്ക്കാട് വടക്കൻ വീട്ടിൽ കബീർ റാവുത്തർ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ആറ് മണിക്ക് കടയ്ക്കാട് ജുമാ മസ്ജിദിൽ. ഭാര്യ: സൗദാബീവി, മക്കൾ: ഷെമീർ, റെമീസ് ,അനീഷ്, അൻസലന, മരുമക്കൾ: ജിന്നത്ത്, ഷം നാ, ശിഹാബ്, ഹസീന.