10-sob-a-surendran
എ.സുരേന്ദ്രൻ

ചെങ്ങന്നൂർ: കാരയ്ക്കാട് സുരേന്ദ്രനിലയത്തിൽ എ.സുരേന്ദ്രൻ (59) (ആർ.എസ്.എസ്. മുൻ താലൂക്ക് സമ്പർക്ക പ്രമുഖ് ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജയശ്രീ. മകൾ: ജയലക്ഷ്മി. മരുമകൻ : അനീഷ് എൻ. പിള്ള.