10-sob-seethala
ശീതള

പന്തളം: മങ്ങാരം വല്ലഭാതടത്തിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ശീതള (72) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. മക്കൾ: മിനി, സുരേഷ്. മരുമകൾ: ആഷ്‌ലി സുരേഷ്.