10-sob-pk-george
പി. കെ.ജോർജ്

കൊടുമൺ: ചന്ദനപ്പള്ളി പൂവണ്ണും വിളയിൽ പി. കെ.ജോർജ് (ജോണി 96 ) നിര്യാതനായി. സംസ്‌ക്കാരം 11 ന് ഞായറാഴ്ച രാവിലെ 11ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം ചന്ദനപ്പള്ളി സെന്റ്‌ജോർജ് തീർഥാടന കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ആലീസ് ചന്ദനപ്പള്ളി മടുക്കമൂട്ടിൽ കുടുംബാംഗമാണ് . മക്കൾ: ബാബു, അപ്പു,മോനച്ചൻ, രാജു, ലിസി (അബുദാബി), പരേതരായ റോസമ്മ, ഓമന. മരുമക്കൾ: രാജമ്മ (മുളളനിക്കാട്), ലാലമ്മ (മുള്ളനിക്കാട്),ഷേർലി (ഏഴംകുളം), സിന്ധു (കൊടുമൺ), അജി ( തുമ്പമൺ), പരേതരായ സാമുവൽ (കറ്റാനം), രാജു (വള്ളിക്കോട് കോട്ടയം).