10-sob-v-mohandas
വി. മോഹൻദാസ് ഉഴത്തിരര്

ചെങ്ങന്നൂർ: ചെങ്ങന്നൂർ ദേശവാഴിയായിരുന്ന വഞ്ഞിപ്പുഴ ചീഫ് രണ്ടാമന്റെ മകനും വഞ്ഞിപ്പുഴ തമ്പുരാനുമായ വി. മോഹൻദാസ് ഉഴത്തിരര് (78) നിര്യാതനായി. ഭാര്യ: നന്ദജ മോഹൻദാസ് (പാണ്ടനാട് മിത്രമഠം കുടുംബാംഗം). മക്കൾ: പൂജിത മോഹൻദാസ്, ശ്രീജിത്ത്. സംസ്‌കാരം പിന്നീട്.