11-sob-amminikuty
അമ്മിണിക്കുട്ടി

വല്ലന : പറത്തിട്ട മോടിയിൽ പരേതനായ ദിവാകരന്റെ ഭാര്യ അമ്മിണിക്കുട്ടി (80) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.
മക്കൾ: ജീവരഞ്ചൻ (ദുബായ്) പ്രിയരഞ്ജൻ. മരുമക്കൾ : രശ്മി, സിന്ധു.