11-sob-anandavalliamma
ആനന്ദവല്ലിയമ്മ

പന്തളം: തോന്നല്ലൂർ കിഴക്കേ തോട്ടത്തിൽ പരേതനായ ഭാസ്‌കരൻ പിള്ളയുടെ ഭാര്യ ആനന്ദവല്ലിയമ്മ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് വിട്ടുവളപ്പിൽ. മക്കൾ: രാജലഷ്മി, പ്രതാപചന്ദൻ നായർ, പ്രദീപ്കുമാർ, പ്രീതാലഷ് മീ, ലക്ഷ്മി, ദിവ്യ, ധന്യ, പ്രവീൺ കുമാർ, പരേതനായ രാജേന്ദ്രൻ നായർ, മരുമക്കൾ: രാധാകൃഷ്ണൻ നായർ, മായ, ദിവ്യ, പ്രദീപ് പിള്ള, സുനിൽ ജി.നായർ, അരുൺ നായർ, സ്വാതി ബാലചന്ദൻ.