കൂടൽ: പുന്നമൂട് ആനന്ദവിലാസത്തിൽ പരേതനായ ജി. ജോർജിന്റെ ഭാര്യ മറിയാമ്മ (88) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ പതിനൊന്നിന് രാജഗിരി മർത്തോമ്മ പള്ളിയിൽ. ഓമല്ലൂർ പുന്നക്കാട്ട് വടക്കേതിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ ബാബു, സാം ജോർജ്, സാബു ജോർജ്, ഷീലു ജോർജ്. മരുമക്കൾ: ബാബു വർഗീസ്, ജയ സാം, ഏലിയാമ്മ ഫിലിപ്പ്, ജോർജ് മത്തായി.