കോഴഞ്ചേരി: ചെറുകോൽ പഞ്ചായത്തിലെ 1,13 വാർഡിലുള്ളവർക്കായി ഇന്ന് രാവിലെ 10 മുതൽ ഉച്ചക്ക് 1വരെ ചെറുകോൽ യു.പി. സ്‌കൂളിൽ കൊവിഡ് ആന്റിജൻ ടെസ്റ്റ് ഉണ്ടായിരിക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.