ആലപ്ര: പുതുവേലിൽ ഔസേപ്പച്ചന്റെ മകൻ ടോം ജോസഫ് (തോമസുകുട്ടി -50) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോട്ടാങ്ങൽ സെന്റ് ജോൺസ് ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ. സഹോദരങ്ങൾ: ജെയിംസുകുട്ടി, ലൈലാമ്മ, ജോബിച്ചൻ, സാബു.