11-sob-ponnamma-mathai
പൊന്നമ്മ മത്തായി

മല്ലപ്പള്ളിആനിക്കാട്: നൂറോമ്മാവ് പേക്കുഴി മേപ്രത്ത് പരേതനായ റ്റി.എൻ. മത്തായിയുടെ ഭാര്യ പൊന്നമ്മ മത്തായി (75) ദുബായിൽ നിര്യാതയായി. സംസ്‌കാരം ചൊവ്വ രാവിലെ 10ന് സെക്കന്തരാബാദ് സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ. വള്ളംകുളം തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ:ജിജി,പരേതനായ ജിനു. മരുമകൾ:സൗമ്യ.