 
ഏനാത്ത്: ഇളംഗമംഗലം മുകളുവിളയിൽ എം. എം. ശമുവേൽ (86, റിട്ട. എസ്. ബി. റ്റി. മാനേജർ) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ശോശാമ്മ ശമുവേൽ (കുഞ്ഞൂഞ്ഞമ്മ, റിട്ട. അദ്ധ്യാപിക പത്തനാപുരം സെന്റ് സ്്റ്റീഫൻസ് സ്‌കൂൾ) റാന്നി മഠത്തിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. എം. എസ്. സുനിൽ (സാമൂഹ്യപ്രവർത്തക, റിട്ട. പ്രൊഫ. കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട), സുജ എം. സാം, സുനി എം. സാം, സന്തോഷ് എം. സാം (ഓർത്തഡോക്‌സ് സഭ, അടൂർ - കടമ്പനാട് ഭദ്രാസന കൗൺസിൽ അംഗം, ഡയറക്ടർ നോവിയോൺ ആൻഡ് നെപ്ട്യൂൺ ഡിജിറ്റൽ ഷോപ്പ്, കോട്ടയം, ഏനാത്ത്), സുജി എം. സാം (ഷാർജ). മരുമക്കൾ: അനു കുര്യൻ പാലത്താറ്റിൽ കോട്ടയം (റിട്ട. മാനേജർ, എം. ആർ. എഫ്. കോട്ടയം), ജിജോ എം. വർഗീസ്, മാണിയാട്ട്, കോതമംഗലം, ഷീബാ സന്തോഷ്, കുഴിവീട്ടിൽ, മണ്ണടി, ഡോണി എം. പുന്നൂസ്, മേപ്രാശ്ശേരിൽ, തിരുവല്ല.