11-sob-sosamma-varghese1
ശോശാമ്മ വർഗീസ്

കുറിയന്നൂർ: ചെറുകാട്ട് ഓറേത്ത് കുടുംബാംഗം പരേതനായ സി. ടി. വർഗീസിന്റെ ഭാര്യ ശോശാമ്മ വർഗീസ് (പൊടിയമ്മ-83) നിര്യാതയായി.. സംസ്‌കാരം നാളെ 12.30ന് നീലേത്ത് മാർത്തോമ്മാ പള്ളിയിൽ. അയിരൂർ തീയാടിക്കൽ പാറയ്ക്കമണ്ണിൽ (അയ്യക്കാവിൽ) കുടുംബാംഗമാണ്. മകൻ: വർഗീസ് സി. തോമസ് (അസി.എഡിറ്റർ, മലയാള മനോരമ, പത്തനംതിട്ട). മരുമകൾ: കിഴക്കൻമുത്തൂർ മാമ്മൂട്ടിൽ മേഴ്‌സി വർഗീസ് (അദ്ധ്യാപിക, മാർത്തോമ്മാ റസിഡൻഷ്യൽ സ്‌കൂൾ, തിരുവല്ല).