ഇലന്തൂർ: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം വർഷ ഇലക്ട്രോണിക്‌സ് , (കമ്പ്യൂട്ടർ ഹാർഡ്വെയർ), ഇലക്ട്രിക്കൽ എന്നീ എൻ. എസ്. ക്യു. എഫ്. ഹയർ സെക്കൻഡറി കോഴ്‌സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് എസ്. എസ്. എൽ. സി. / സി. ബി. എസ്. ഇ. പാസായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. ബന്ധപ്പെടേണ്ട നമ്പർ 9497552478 (പ്രിൻസിപ്പൽ),9446978087,9946891152,9495513620.